റോളക്‌സിന് ഒരു `റോളക്‌സ്’ സർപ്രൈസ് ഗിഫ്റ്റുമായി വിക്രം,മനോഹര നിമിഷമെന്ന് സൂര്യ
വിക്രം സിനിമയുടെ വിജയത്തിന്റെ സന്തോഷത്തില്‍ നടന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍.കമല്‍ഹാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൂര്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഈ നിമിഷം ജീവിതത്തെ മനോഹരമാക്കുന്നു! നിങ്ങള്‍ക്ക് നന്ദി അണ്ണാ’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം സൂര്യ കുറിച്ചത്. A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM — Suriya Sivakumar (@Suriya_offl) June 8, 2022 സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്. വിക്രമില്‍ […]
