Kerala News

ഉത്സവത്തിന് തിടമ്പേറ്റി റോബോർട്ട് ആന; കേരളത്തിൽ ആദ്യം

  • 27th February 2023
  • 0 Comments

കേരളത്തിൽ ആദ്യമായി ഉത്സവത്തിന് തിടമ്പേറ്റി ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ റോബോട്ട് ആന രാമൻ. മേളത്തിനൊപ്പം തലയും ചെവിയുമാട്ടി എത്തിയ ഇരിഞ്ഞാടപള്ളി രാമൻ്റെ അരങ്ങേറ്റം കൂടി നിന്നവർക്ക് കൗതുക കാഴ്ചയായി. നാല് പേർ ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി ആനപ്പുറത്തേറി. കൂടെ പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും കൊട്ടിക്കയറിയതോടെ പൂരം ചരിത്രസംഭവമായി മാറുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് വൈദ്യുതിയിൽ പ്രവ‍ർത്തിക്കുന്ന ആനയെ നടക്കിരുത്തി തിടമ്പ് നൽകുന്നത്. പെറ്റ ഇന്ത്യ എന്ന സംഘടന സമർപ്പിച്ച ആനക്ക് 11 അടി […]

error: Protected Content !!