Kerala News

ലോൺ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാല് പേരെ അറസ്റ്റ് ചെയ്‌തു

  • 21st August 2021
  • 0 Comments

വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്‌തു. തമിഴ്നാട് തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട റാന്നി സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ ആയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ച്ക്കിടെ മാത്രം 18 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. 16 വ്യാജ ബാങ്ക് അകൗണ്ടകളാണ് തട്ടിപ്പിന് […]

Kerala News

ഓൺലൈൻ ക്ലാസ്സിനിടെ വീട്ടിൽ മോഷ്ടാവ് ;ചെറുക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് പരിക്ക്

  • 10th August 2021
  • 0 Comments

മൂവാറ്റുപഴ കടാതിയിൽ ഓണ്‍ലൈന്‍ക്ലാസിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി നാടോടി സ്ത്രീയുടെ മോഷണശ്രമം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണ് മോഷണ സംഘമെത്തിയത്. ഈ സമയത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന ബിജുവിന്‍റെ മകളും എൽഎൽബി വിദ്യാർഥിനിയുമായ കൃഷ്ണ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ക്ലാസിനിടെ അമ്മയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് പോയി നോക്കുമ്പോഴാണ് ഒരു സ്ത്രീ അലമാര പരിശോധിക്കുന്നത് കണ്ടത്. ഇവർ ബ്ലൂടൂത്തിലൂടെ ആരോടോ ആശയവിനിമയം ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരിന്നു . ആഭരണ പെട്ടിയും പണവും ഈ […]

error: Protected Content !!