തസ്കര കുടുംബം കസ്റ്റഡിയിൽ; ഇരുപതോളം കേസുകൾക്ക് തുമ്പുണ്ടായതായി പോലീസ്
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജ് പോലീസും ജില്ല സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയ തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ലഭിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനായി സംഘത്തിലെ മുഖ്യകണ്ണികളായ ദേവി, സന്ധ്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദിച്ചെങ്കിലും പോലീസിനോട് സഹകരിക്കാതിരുന്ന ഇവർ തെളിവുകൾ നിരത്തി ചോദിച്ചപ്പോൾസംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ […]