റോഡ് ക്യാമറകൾ ഇന്ന് അർധരാത്രിയോടെ കൺതുറക്കും; എഴുപത് ലക്ഷം വാഹന ഉടമകൾക്ക് എസ് എം എസ് ലഭിക്കില്ല
റോഡ് ക്യാമറകൾ ഇന്ന് അർധരാത്രിയോടെ കൺതുറക്കും. ഗതാഗത നിയമലംഘനം പിടികൂടി പിഴ ഈടാക്കാൻ മോട്ടോർവാഹന വകുപ്പും കെൽട്രോണും ചേർന്ന് റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധ രാത്രി മുതൽ പൂർണ തോതിൽ പ്രവർത്തിക്കും.അതേസമയം, സംസ്ഥാനത്ത് ആകെ റജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്കു നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണു കാരണം. 2019നു […]
