Kerala kerala

‘ഗാന്ധിയെ കൊന്ന ആളുകള്‍ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ല’; ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ

  • 3rd April 2024
  • 0 Comments

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ. ഗാന്ധിജിയെ കൊന്ന ആളുകള്‍ പള്ളിക്കകത്ത് കയറി ഇമാമുമാരെ കൊല്ലുന്നത് ഇതാദ്യമല്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി പറഞ്ഞു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് ധൈര്യത്തിലാണ് കേരളത്തിലെ ഇമാമുമാര്‍ പള്ളിക്കകത്ത് കിടക്കുക എന്ന് മുഖ്യമന്ത്രി പറയണം. ഇമാമുമാരെ കൊലപ്പെടുത്തുന്നവര്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാന്‍ അവസരമുണ്ടാകുന്നു. […]

Kerala kerala

ചൂരിയിലെ മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്ന കേസ്; വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ വിധി പറയും

  • 7th March 2024
  • 0 Comments

കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ വെട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. ഇത് മൗലവി കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 20ലേക്കാണ് മാറ്റിയത്. നേരത്തെ ഫെബ്രുവരി 29ന് വിധി പറയാനിരുന്നതായിരുന്നു. എന്നാല്‍, കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ അവധിയിലായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്. കൊലപാതകം നടന്ന് ഏഴുവര്‍ഷത്തെ […]

error: Protected Content !!