Kerala

റിയാദ് കോഴിക്കോടൻസ് ചാർട്ടേർഡ് വിമാനം കോഴിക്കോട്ടെത്തി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് @ റിയാദ് കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങിയവർക്ക് നാടണയാനായി ഇറാം ഗ്രൂപ്പുമായി ചേർന്നൊരുക്കിയ സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനം 6 പിഞ്ചുകുട്ടികളടക്കം 265 യാത്രക്കാരുമായി ഇന്ന് ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ അഞ്ചു മണിക്കാണ് വിമാനം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചും എല്ലാ മുൻകരുതലുകളോടെയും യാത്രക്കാർക്ക് ഭക്ഷണം […]

International

ഹജ്ജ് തീർത്ഥാടനം നടത്തും സൗദിക്ക് പുറത്തുള്ളവർക്ക് ഇത്തവണ പ്രവേശനമില്ല

  • 23rd June 2020
  • 0 Comments

റിയാദ് : കോവിഡ്‌ പശ്ചാത്തലത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഈ വർഷത്തെ ഹജ്‌ പരിമിതമായ അംഗങ്ങളിൽ ഒതുക്കി നടത്താൻ സൗദി ഹജ്‌ ഉംറ മന്ത്രാലയം തീരുമാനിച്ചു. നേരത്തെ മന്ത്രാലയം പറഞ്ഞു ഹജ്ജ് പൂർണമായി നിർത്തി വെക്കുമെന്ന ഊഹാപോഹങ്ങൾ ആളുകൾക്കിടയിൽ നില നിന്നിരുന്നത് ഇതോടെ ഒഴിഞ്ഞു മാറി. രാജ്യത്തിനു പുറത്തുള്ളവരെ ഇത്തവണ ഹജ്ജ് നിർവഹണത്തിനായി അനുവദിക്കില്ല. അതേ സമയം രാജ്യത്തിനകത്തുള്ള വിവിധ പ്രദേശത്ത് നിന്നുള്ളവരെ മുഴുവൻ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് തീർത്ഥാടനം നടത്താൻ അനുവദിക്കും. ലക്ഷക്കണക്കിന് അതിഥികളെ […]

error: Protected Content !!