ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴശിക്ഷ
ലണ്ടൻ: ഓടുന്ന കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് വെള്ളിയാഴ്ച (ജനുവരി 20) യുകെ പോലീസ് പിഴ ചുമത്തി. ലങ്കാഷെയർ പോലീസ് സുനക്കിന്റെ പേര് പറയാതെ, ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരാൾക്ക് പിഴ ഈടാക്കിയതായി വ്യക്തമാക്കി. “ലങ്കാഷെയറിൽ ഓടുന്ന കാറിൽ ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ഞങ്ങൾ ഇന്ന് (ജനുവരി 20, വെള്ളിയാഴ്ച) ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരാൾക്ക് പിഴ […]