ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരവ് ; ഭാവനക്ക് അഭിനന്ദനങ്ങളുമായി ഋഷിരാജ് സിംഗ്
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള തന്റ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഭാവന. ഒരു പ്രണയ കഥ എന്നതിനപ്പുറം നിത്യ എന്ന കഥാപാത്രത്തിന്റെ അതിജീവനമാണ് സിനിമയുടെ നാഴികക്കല്ല്. മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാതന്റെ അഭിപ്രായം പങ്ക് വെച്ചിരിക്കുകയാണ് സിനിമ കണ്ട് റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിംഗ്. സമാനതകളില്ലാത്ത ദുരന്തമനുഭവിച്ചാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ, ഒരു […]