Entertainment News

ഉഗാദിയുടെയും പുതുവർഷത്തിന്റെയും ഈ വേളയിൽ പുതിയ തുടക്കം; കാന്താര 2 എഴുത്ത് ജോലികൾ ആരംഭിച്ചതായി ഋഷഭ് ഷെട്ടി

  • 23rd March 2023
  • 0 Comments

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രം കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ എഴുത്ത് ജോലികൾ ആരംഭിച്ചതായി ഋഷഭ് ഷെട്ടി. ഉഗാദി പ്രമാണിച്ച് ഋഷഭ് തന്നെയാണ് ട്വിറ്ററിലൂടെ രണ്ടാം ഭാഗത്തിന്റെ വിവരം അറിയിച്ചത്.കാന്താരയുടെ 100-ാം ദിന ആഘോഷവേളയിലാണ് ഋഷഭ് ചിത്രത്തിന്റെ പ്രീക്വൽ പ്രഖ്യാപിച്ചത്. ‘ഉഗാദിയുടെയും പുതുവർഷത്തിന്റെയും ഈ വേളയിൽ ‘കാന്താര 2’വിന്റെ എഴുത്ത് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ഞങ്ങൾ ഏറെ അഭിമാനത്തോടെ ഈ വിവരം നിങ്ങൾ പ്രേക്ഷകരെ അറിയിക്കുന്നു. മറ്റൊരു ആകർഷകമായ കഥ നിങ്ങൾക്ക് ഇത്തവണയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ […]

Entertainment News

കഥ കേട്ടപ്പോൾ താത്പര്യം അറിയിച്ചു; കാന്താരയിൽ അഭിനയിക്കേണ്ടിയിരുന്നത് പുനീത്; ഋഷഭ് ഷെട്ടി

  • 1st March 2023
  • 0 Comments

കാന്തരയുടെ കഥ പുനീത് രാജ് കുമാറിനോട് പറഞ്ഞിരുന്നെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണം സിനിമ ചെയ്യാൻ സാധിക്കാതെ വരുകയായിരുന്നെന്നും ഋഷഭ് ഷെട്ടി. വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കുക എന്നത് പുനീതിന്റെ ആഗ്രഹമായിരുന്നു എന്നാൽ മറ്റ് സിനിമകൾ കാരണം അദ്ദേഹത്തിന് കാന്താരയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല, ഋഷഭ് പറഞ്ഞു. ഒരിക്കൽ പുനീത് തന്നെ വിളിച്ച് സിനിമയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും സിനിമ എടുക്കാൻ കൂടുതൽ കാലതാമസം വേണ്ടി വന്നത് ഇത് കൊണ്ടാണെന്നും ഋഷഭ് പറഞ്ഞു. ‘ശിവ […]

error: Protected Content !!