Entertainment News

‘വരാഹരൂപം’ പകർപ്പവകാശ കേസ്: ഋഷഭ് ഷെട്ടിയെ കോഴിക്കോട് ടൗൺ പൊലീസ് ഇന്നും ചോദ്യം ചെയ്യും

  • 13th February 2023
  • 0 Comments

വരാഹരൂപം പകർപ്പവകാശ കേസിൽ കാന്താര ചിത്രത്തിന്റെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യും. കോടതി നിർദേശത്തെത്തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഇരുവരും ഇന്നലെ ഹാജരായിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്.കപ്പ ടി.വി.ക്കുവേണ്ടി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനം പകർപ്പവകാശം ലംഘിച്ച് ‘കാന്താര’യിൽ ഉപയോഗിച്ചെന്ന് ‘മാതൃഭൂമി’യാണ് പരാതി നൽകിയത്. മാതൃഭൂമിക്കാണ് നവരസത്തിന്റെ പകർപ്പവകാശം. നടൻ പൃഥ്വിരാജ് […]

Entertainment News

‘വരാഹരൂപം’ പകര്‍പ്പവകാശ കേസ്:ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ഹാജരായി

  • 12th February 2023
  • 0 Comments

വരാഹരൂപം ഗാനം പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഇരുവരും ഹാജരായത്.പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ ‘വരാഹരൂപം’ എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി ‘കാന്താര’ […]

error: Protected Content !!