Entertainment News

ബാന്ദ്ര നെഗറ്റീവ് റിവ്യൂ; യൂട്യൂബർമാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ

  • 15th November 2023
  • 0 Comments

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ സിനിമയുടെ നെ​ഗറ്റീവ് റിവ്യൂ പ്രദർശിപ്പിച്ചതിന് ഏഴു യൂട്യൂബർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിർമാതാക്കൾ. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ചിത്രം റിലീസ് ചെയ്തതിന് ശേഷം കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇവർക്കെതിരേ […]

Entertainment News

സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ

  • 25th October 2023
  • 0 Comments

സാമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ മോശം റിവ്യൂ പ്രചരിപ്പിച്ച സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി പോലീസ്. റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, പ്രമുഖ ഓൺലൈൻ സിനിമാ റിവ്യൂവേഴ്സും യൂട്യൂബും ഫേസ്ബുക്കും ആണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ചിത്രങ്ങൾ തീയേറ്ററിലെത്തി ആദ്യ ദിനം മുതൽ മോശം റിവ്യൂകൾ നൽകി സിനിമയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ ആരോപണം ഉയർത്തിയിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട സിനിമകളുടെ […]

error: Protected Content !!