ഭാര്യ കാമുകനൊപ്പം പോയി; അതേ കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവ്
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോള്‍ അതേ കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് യുവാവ്.ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം.2009ലാണ് നീരജും റൂബി ദേവിയും വിവാഹിതരായത്. നാലു മക്കളാണ് ഇവര്‍ക്ക്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം നീരജ് തന്‍റെ ഭാര്യക്ക് മുകേഷ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി.2023 ഫെബ്രുവരിയിൽ റൂബിയും മുകേഷും വിവാഹിതരായി.താമസിയാതെ നീരജ് അവരുടെ വിവാഹത്തെക്കുറിച്ച് അറിയുകയും ഭാര്യയെ തട്ടിക്കൊണ്ടുപോയതിന് മുകേഷിനെതിരെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും ആദ്യ വിവാഹത്തിൽ […]