Local

കേരള സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയും കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി എം ഹമീദ് സര്‍വീസില്‍ നിന്നും വിരമിച്ചു

കേരള സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയും കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി എം ഹമീദ് സര്‍വീസില്‍ നിന്നും വിരമിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1995 ല്‍ പനമരം ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി. ക്ലര്‍ക്കായി സേവനമാരംഭിച്ച ഹമീദ് 1998 ല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിതനായി. ആഭ്യന്തരം, കൃഷി വകുപ്പുകളില്‍ അസിസ്റ്റന്റായും കയര്‍ തൊഴിലാളി ക്ഷേമനിധി റീജിയണല്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് കണ്ണൂര്‍ […]

Kerala

ഹേമ ചന്ദ്രൻ ഐ പി എസിന് അഭിമാനത്തോടെ പടിയിറങ്ങാം

തിരുവനന്തപുരം : തന്റെ കാക്കിക്കുള്ളിലെ വർഷങ്ങൾ നീണ്ടു നിന്ന സേവന പ്രവർത്തനത്തിനൊടുവിൽ ഹേമ ചന്ദ്രൻ ഐ പി എസ് സർവീസിൽ നിന്നും വിട പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായി പ്രവർത്തിക്കുന്ന ഇദ്ദേഹം. സേനയിൽ പ്രവർത്തനം ആരംഭിച്ച ശേഷം അഗ്നിശമന സേനഏറെആധുനികവൽക്കരിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തു. കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ സഹായമായ അഗ്നിശമനസേനയുടെ മേധാവിയായി വിരമിക്കാൻ കഴിയുന്നതിൽ സന്തോഷമാണെന്നും. നാട്ടുകാർ അത്രമേൽ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത […]

error: Protected Content !!