National News

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക; രാത്രി കാല കര്‍ഫ്യൂ പിൻവലിച്ചു, സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍തുറക്കും

  • 29th January 2022
  • 0 Comments

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വര്‍ധിച്ചതും കാരണം മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ലെന്നും സ്‌കൂളുകളും കോളേജുകളും മുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗണ്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉള്‍ക്കൊള്ളിക്കാമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് […]

Kerala News

ഒമിക്രോൺ വ്യാപനം; കൂടുതൽ നിയന്ത്രണങ്ങളുമായി കേരളം

  • 4th January 2022
  • 0 Comments

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. […]

News

കോവിഡ് : കൊച്ചിയിൽ കർശന നിയന്ത്രണം

കൊച്ചി : കോവിഡ് പശ്ചാത്തലത്തിൽ കൊച്ചിയിൽ നിയന്ത്രണം കർശനമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം പ്രദേശത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അത്യാവശ്യത്തിനു വേണ്ടി മാത്രം ജനങ്ങൾ പുറത്തിറങ്ങണമെന്നും അല്ലാത്ത സമയം വീടുകളിൽ തന്നെ കഴിയണമെന്നും വിഎസ് സുനില്‍ കുമാര്‍ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസും, ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ഇതു വരെ സാമൂഹിക വ്യപനം ഉണ്ടായിട്ടില്ല, എന്നാൽ അങ്ങനെ […]

Kerala News

സംസ്ഥാനത്ത് ഞാറാഴ്ച്ചകളിൽ സമ്പൂർണ അടച്ചിടൽ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നാളെ ഒഴികെ മറ്റു ഞാറാഴ്‌ചകളിൽ സമ്പൂർണ അടച്ചിടൽ നടത്താൻ സർക്കാർ തീരുമാനം. കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടില്ല. അസുഖ കാരണം മുതലായ അതവിശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. വരുന്ന ആഴ്ച്ചകളിലെ ഞാറാഴ്ചകളിൽ ഇക്കാര്യം ശക്തമായി നടപ്പിലാക്കും. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ സോണുകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ , നിലവിലെ കേരളത്തിലെ അവസ്ഥ കണക്കിലെടുത്തതാണ് തീരുമാനം. നേരത്തെ ഗ്രീൻ സോണുകളിൽ പ്രവർത്തിച്ചിരുന്ന വയനാട് ഇന്ന് ഒരു […]

Kerala National

നിയമം ലംഘിച്ച് വാഹനമോടിക്കാനാണ് തീരുമാനമെങ്കിൽ കനത്ത പിഴ ചുമത്തനാണ് സർക്കാർ തീരുമാനം: മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ

കൊച്ചി ; നിയമം ലംഘിച്ച് വാഹനമോടിക്കാനാണ് തീരുമാനമെങ്കിൽ കനത്ത പിഴ ചുമത്തനാണ് സർക്കാർ തീരുമാനം. മുൻപ് ഉള്ളതിനാൽ പതിമടങ്ങാണ് നിലവിൽ പിഴ ചുമത്തപ്പെടുക. കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുന്നതോടെ പരിശോധന ശക്തമാക്കും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കും. കുറ്റം ചെയ്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണ ചെയ്യും,വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദാക്കും. പുതുക്കിയ നിയമപ്രകാരമുള്ള പിഴ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ മദ്യപിച്ചുള്ള […]

error: Protected Content !!