National News

കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു; കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നീക്കം

  • 1st April 2023
  • 0 Comments

കർണാടകയിൽ വിജയനഗര ജില്ലയിലെ കുഡ്‌ലിംഗിയിലെ എൻവൈ ഗോപാലകൃഷ്ണ രാജിവെച്ചു. വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. മെയ് 10ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് നീക്കം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറുമായി ഗോപാലകൃഷ്ണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ വർഷങ്ങളിൽ മൊളകൽമുരു മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2018 ൽ സീറ്റ് കിട്ടാഞ്ഞതിനാൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഗോപാലകൃഷ്ണയ്ക്ക് പുറമെ ജെഡിഎസ് […]

International News

ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി; പ്രധാന മന്ത്രി മഹീന്ദ്ര രജപക്‌സേ രാജിവച്ചു

സ്വതന്ത്ര ശ്രീലങ്കയുടെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും രാഷ്ട്രീയ അസ്ഥിരതയിലൂടെയും രാജ്യം കടന്ന് പോകുന്നതിനിടെ ശ്രീലങ്കൻ പ്രധാന മന്ത്രി മഹീന്ദ്ര രജപക്‌സേ രാജി വെച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ പ്രധാന മന്ത്രിയുടെ രാജി ആവശ്യം ഉയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി തന്റെ രാജിയാണ് ആവശ്യമെങ്കിൽ താൻ അതിന് തയാറാണെന്ന് മഹീന്ദ്ര […]

error: Protected Content !!