National News

ഇതാ തന്റെ രാജിക്കത്ത്; സോണിയക്ക് അയച്ച കത്ത് പുറത്തുവിട്ട് സിദ്ദു

  • 16th March 2022
  • 0 Comments

അഞ്ചു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ചൊവ്വാഴ്ച പിസിസി അധ്യക്ഷന്മാരോട് സോണിയ ​ഗാന്ധി രാജി ആ​വശ്യപ്പെട്ടതിന് പിന്നാലെ രാജിക്കത്ത് നല്‍കി പഞ്ചാബ് കോൺ​ഗ്രസ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. കോൺ​ഗ്രസ് അധ്യക്ഷ രാജിയാവശ്യപ്പെട്ടതനുസരിച്ച് ഞാൻ രാജിക്കത്ത് അയച്ചു എന്ന് സിദ്ദു ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സോണിയാ ഗാന്ധി പിസിസി അധ്യക്ഷന്മാരുടെ രാജിയാവശ്യപ്പെട്ടത്. അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വിജയിക്കാനായിരുന്നില്ല. കയ്യിലുണ്ടായിരുന്ന പഞ്ചാബും […]

error: Protected Content !!