Kerala News

ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; യുവതിയെ കൊല്ലും മുൻപ് പ്രതി വിചാരണ നടത്തി

  • 10th August 2023
  • 0 Comments

കലൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല ചെയ്യപ്പെട്ട ചങ്ങനാശേരി സ്വദേശി രേഷ്മയും പ്രതി നൗഷിദും പരിചയക്കാരായിരുനെന്നും കോല ചെയ്യും മുൻപ് പ്രതി യുവതിയെ വിചാരണ ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.നൗഷിദ് തന്നെ ഫോണില്‍ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് എളമക്കരയിലെ ഓയോ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപാതകം നടന്നത്. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും യുവതിയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയില്‍ ഹോട്ടല്‍മുറിയില്‍ […]

error: Protected Content !!