National News

ഗുരുഗ്രാം അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

  • 11th February 2022
  • 0 Comments

ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. . അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ വ്യക്തതയില്ലെന്നും രക്ഷാപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നുംപൊലീസ് കമ്മീഷണർ കെ കെ റാവു പറഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ചു. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും […]

National News

ഉത്തരാഖണ്ഡിലെ ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയിൽ 200 ലധികം പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുരന്ത മേഖലയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിലയിരുത്തി. തിരച്ചിൽ വേഗത്തിൽ പൂർത്തിയാക്കാൻ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകി. ഹിമപാതം മാത്രമല്ല, മലയിടിച്ചിലിൽ കല്ലും മണലും വന്നു വീഴുന്നത് മൂലവും മഞ്ഞുമലത്തടാകങ്ങൾ തകരാറുണ്ട്. അടുത്തകാലത്ത് മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളാണിവയെന്നതിനാൽ അവയുടെ ഭിത്തികൾ ദുർബലമായിരിക്കും. ചെറിയ അളവിൽ കല്ലും മണലും വന്നുവീണാലും […]

ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികളടങ്ങുന്ന 14 ഇന്ത്യക്കാര്‍ക്ക് മോചനം

  • 29th November 2020
  • 0 Comments

ഒമ്പത് മാസത്തോളമായി യെമനില്‍ ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്്. വടകര കുരിയാടി ദേവപത്മത്തില്‍ ടി.കെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്‌നാട്ടുകാരും യു.പി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ […]

Kerala

ഹേമ ചന്ദ്രൻ ഐ പി എസിന് അഭിമാനത്തോടെ പടിയിറങ്ങാം

തിരുവനന്തപുരം : തന്റെ കാക്കിക്കുള്ളിലെ വർഷങ്ങൾ നീണ്ടു നിന്ന സേവന പ്രവർത്തനത്തിനൊടുവിൽ ഹേമ ചന്ദ്രൻ ഐ പി എസ് സർവീസിൽ നിന്നും വിട പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായി പ്രവർത്തിക്കുന്ന ഇദ്ദേഹം. സേനയിൽ പ്രവർത്തനം ആരംഭിച്ച ശേഷം അഗ്നിശമന സേനഏറെആധുനികവൽക്കരിക്കപ്പെടുകയും ജനകീയമാവുകയും ചെയ്തു. കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ഏറെ സഹായമായ അഗ്നിശമനസേനയുടെ മേധാവിയായി വിരമിക്കാൻ കഴിയുന്നതിൽ സന്തോഷമാണെന്നും. നാട്ടുകാർ അത്രമേൽ ബുദ്ധിമുട്ടി നിൽക്കുന്ന സമയത്ത് സാമൂഹിക പ്രതിബദ്ധത […]

error: Protected Content !!