രണ്ടായിരം രൂപാനോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി; ഡൽഹി ഹൈക്കോടതി തള്ളി

2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നോട്ടുകൾ പിൻവലിക്കാൻ ആർബിഐക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2000 കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്കിന് (ആർബിഐ) അധികാരമില്ലെന്നും കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമായിരുന്നുള്ളൂവെന്നും ഹർജിക്കാരനായ രജനീഷ് ഭാസ്കർ ഗുപ്ത വാദിച്ചു. 1934 ലെ ആർബിഐ […]

error: Protected Content !!