National News

ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി

  • 31st January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമ സംഭവങ്ങൾ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയെ അപമാനിച്ചതിന് സാക്ഷിയായതിൽ രാജ്യം ഞെട്ടിയെന്ന് മോദി പറഞ്ഞു. മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചെങ്കോട്ടയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിച്ച മോദി കര്‍ഷക സമരം പരിഹരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയില്ല. അതസമയം, കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷിയോഗത്തില്‍മോദി പറഞ്ഞത്. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് […]

error: Protected Content !!