Kerala

സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം; കേരള സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ച് ഗവർണർ

  • 26th January 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കരസേനാ മേജർ ആനന്ദ് സി എസ് നേതൃത്വം നൽകിയ പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. പരേഡിൽ 10 സായുധ വിഭാഗങ്ങൾ,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു. മലയാളത്തിൽ റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഗവർണറുടെ തുടക്കം. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഗവർണറുടെ റിപബ്ലിക് ദിന പ്രസംഗം. കേരളത്തിന്റെ […]

error: Protected Content !!