Kerala News

കാട്ടാക്കട കോളേജിലെ ആൾമാറാട്ട വിവാദം; നേതൃത്വത്തിനും പങ്കെന്ന് ആരോപണം

  • 10th June 2023
  • 0 Comments

കാട്ടാക്കട കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നേതൃത്വത്തിനും പങ്കെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ. സമ്മേളനത്തിന്റെ റിപ്പോർട്ടിൽ ജില്ലയിൽ എസ്എഫ്ഐക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന്, റിപ്പോർട്ടിന്മേൽ ചർച്ച ഉയർന്നപ്പോഴാണ് പ്രതിനിധികൾ പ്രതികരണം ഉന്നയിച്ചത്. കാട്ടാകട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ട വിവാദത്തിൽ പ്രതിയായ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കി. വിശാഖിന്റെ നീക്കങ്ങൾ ഏരിയാ കമ്മിറ്റി അറിഞ്ഞിരുന്നില്ല. എസ്.എഫ്.ഐയെ നാണംകെടുത്തിയ മുഴുവൻ പേർക്കെതിരേയും നടപടി വേണം എന്നും പ്രതിനിധികളിൽ നിന്നും ആവശ്യപ്പെട്ടു. കൂടാതെ […]

error: Protected Content !!