Kerala

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺ ഫിറ്റെന്ന് റിപ്പോർട്ട്

  • 24th February 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകൾ പുനർലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാൽ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അൺ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടിന് കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും കൗൺസിൽ യോഗവും അംഗീകാരം നൽകിയില്ല. […]

error: Protected Content !!