Kerala kerala

കളമശ്ശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസിലെ പ്രതി ആകാശ് റിമാന്‍ഡില്‍

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കളമശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് […]

kerala Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബ് റിമാന്‍ഡില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യന്‍സ് സിഇഒയുടമായ മുഹമ്മദ് ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു.താമരശ്ശേരി കോടതിയുടേതാണ് നടപടി. ഷുഹൈബിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി ഷുഹൈബ് സമ്മതിച്ചതായി എസ് പി അറിയിച്ചു. എന്നാല്‍ ഉത്തരവാദികള്‍ മറ്റ് പ്രതികളെന്നാണ് ഷുഹൈബിന്റെ മൊഴി.

എം സി കമറുദ്ദീന്‍ റിമാന്റില്‍

  • 11th November 2020
  • 0 Comments

നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കമറുദ്ദീനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിവിധ […]

Kerala

സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ നടപടി ആരംഭിച്ചു. വൈത്തിരിയില്‍ ലിസ്റ്റിലുള്ള മൂന്നു പേരില്‍ രണ്ടുപേരെയും കോഴിക്കോട് ലിസ്റ്റില്‍ പതിനാല് പേരാണുള്ളത് ഇതില്‍ ആറു പേരെയും റിലീസ് ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറുപേരെയാണ് റിലീസ് ചെയ്തത്. മഞ്ചേരി സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാര്‍ 17 പേരുണ്ട്. ഇവരുടെ ബന്ധുക്കള്‍ എത്തിയാല്‍ ഇവരെ റിലീസ് ചെയ്യും.പൂജപ്പുര 17 ഉം കണ്ണൂര്‍ […]

error: Protected Content !!