കുഞ്ഞിനെ വേണമെന്ന് കമല്‍രാജ്, കുഞ്ഞിനെ അയക്കില്ലെന്ന് റീമ;കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്
കണ്ണൂര്‍: കണ്ണൂരില്‍ കുഞ്ഞുമായി ആത്മഹത്യ ചെയ്ത റീമ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഭര്‍ത്താവുമായി റീമ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിനെ വേണമെന്ന് കമല്‍രാജ് റീമയോട് ആവശ്യപ്പെടുന്നുണ്ട്. ഭര്‍ത്താവിന്റെ അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ലെന്ന് റീമ മറുപടി നല്‍കി. പരസ്പര ധാരണയോടെ പിരിയാം എന്നും റീമ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയില്‍ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ […]

