Local News

മതങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍

  • 24th July 2022
  • 0 Comments

മതങ്ങള്‍ തമ്മില്‍ വളര്‍ന്നുവരുന്ന സ്പര്‍ദ്ദയും വിദ്വേഷവും മറന്നുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍. മുസ്ലിം സമുദായം അതിന് മുന്നില്‍ ഉണ്ടാകുമെന്നും കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. ഹമീദലി അരൂര്‍, ഡോ.സുല്‍ഫിക്കര്‍ അലി, റഷീദ് ഒളവണ്ണ, വളപ്പില്‍ അബ്ദുസ്സലാം, ഇ.വി മുസ്തഫ, എം.എം അബ്ദുറസാഖ്, കെ.പി അബ്ദുലത്തീഫ് മാസ്റ്റര്‍, അഹമ്മദ് നിസാര്‍, ആയിഷ […]

Kerala News

വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ മതം മാനദണ്ഡമല്ല

  • 28th November 2021
  • 0 Comments

വിവാഹം രജിസ്റ്റർചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയാകും. 2008 ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും കരാർ പ്രകാരമുണ്ടാക്കുന്ന ബന്ധം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് 2015 ൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മതാചാരപ്രകാരമുള്ള വിവാഹങ്ങൾ രജിസ്റ്റർ […]

error: Protected Content !!