Entertainment News

ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് തിയേറ്ററുകളിലെത്തും

  • 29th March 2023
  • 0 Comments

വംശി സംവിധാനം ചെയ്ത് രവി തേജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവു2023 ഒക്ടോബർ 20ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥയാണ് നടക്കുന്നത്. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടൈഗർ നാഗേശ്വര റാവു നിർമിക്കുന്നത് അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാളാണ്. ആർ […]

Entertainment News

സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി ശേഷ്; മേജർ മെയ് 27 ന്

  • 5th February 2022
  • 0 Comments

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന , അദിവി ശേഷ് നായകനായെത്തുന്ന മേജറിന്റെ പുതിയ റിലീസ് തീയതി പുറത്ത് വിട്ടു. ചിത്രം മെയ് 27 ന് പ്രദർശനത്തിനെത്തും. ചിത്രം നേരത്തെ ഫെബ്രുവരി 11-നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമൊരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രത്തിൽ ശോഭിത […]

error: Protected Content !!