National News

മണിപ്പൂരിൽ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ; പിടികൂടിയ പന്ത്രണ്ട് ഭീകരരെ മോചിപ്പിച്ചു

  • 25th June 2023
  • 0 Comments

മണിപ്പൂരിൽ ഭീകരരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ. സ്ത്രീകളടക്കം 1500ഓളം പേരാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി എത്തിയതോടെ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൈന്യം 12 ഭീകരരെ മോചിപ്പിച്ചു. ഇന്നലെ രാത്രി അർധരാത്രിയോടെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഇത്തം ഗ്രാമത്തിൽ, സൈന്യം നടത്തിയ ഓപ്പറേഷനിൽ, കെ‌വൈ‌കെ‌എൽ (കംഗ്ലേയ് യോൾ കണ്ണ ലുപ്) വിമത ഗ്രൂപ്പിലെ 12 കേഡർമാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ഇന്റലിജൻസ് വിഭാഗത്തിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും നീക്കം. ഭീകരരിൽ നിന്ന് […]

error: Protected Content !!