Entertainment News

മിന്നലിനൊപ്പം ഇല്ല; ഓ ടി ടി റിലീസ് നീട്ടി കാവൽ

  • 15th December 2021
  • 0 Comments

സുരേഷ് ഗോപി നായകനായി തിയേറ്ററുകളിലെത്തിയ കാവൽ അടുത്ത വാരം മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് നീട്ടിയിരിക്കുകാണ്. ഡിസംബർ 23 ന് റിലീസ് ചെയ്യുമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഡിസംബർ 27 നേക്ക് റിലീസിംഗ് തിയതി മാറ്റി.ഡിസംബർ 24ന് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളി റിലീസ് ചെയ്യുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സിനിമകൾ റിലീസ് ചെയ്യണ്ട എന്ന തീരുമാനത്തിനാലാണ് […]

Entertainment News

സെക്കൻഡ് ഷോ ഇല്ല;അജഗജാന്തരവും റിലീസ് മാറ്റിവെച്ചു

  • 5th March 2021
  • 0 Comments

കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും റിലീസ് മാറ്റിവെച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് നീട്ടിവയ്ക്കുന്നതെന്ന് അജഗജാന്തരം സിനിമയുടെ അണിയപ്രവർത്തകർ വ്യക്തമാക്കി. അതെ സമയം കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ എത്രയും വേഗം സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റർ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും മാർച്ച് […]

error: Protected Content !!