Entertainment News

‘മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു’റോഷാക്ക് ഒക്ടോബര്‍ 7ന് തീയേറ്ററുകളിൽ

  • 30th September 2022
  • 0 Comments

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും.മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.സിനിമയുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്.സമീര്‍ അബ്ദൂള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ കിരണ്‍ ദാസ് ആണ് എഡിറ്റര്‍, മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. നിക്സണ്‍ ജോര്‍ജാണ് ശബ്ദസംവിധാനം. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം […]

Entertainment News

റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടം നേടി കമല്‍ഹാസന്‍ ചിത്രം ‘വിക്രം’

കമല്‍ഹാസനെ നായകനാക്കി ജൂണ്‍ 3ന് പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം ‘വിക്രം’ ഇപ്പോഴെ 200 കോടി ക്ലബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രെഡേ അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൂര്യയും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 3 നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നത്. […]

Entertainment News

കോവിഡ് വ്യാപനം കുറഞ്ഞാൽ മാർച്ചിലെത്തും;ആർആർആർ പുതിയ റിലീസ് തീയതികൾ

  • 22nd January 2022
  • 0 Comments

രാജമൗലിയുടെ ( ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആറിന്റെ പുതുക്കിയ റിലീസ് തിയ്യതികൾ പുറത്തുവിട്ടു. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയും തിയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താൽ മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നും ആർആർആർ സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ […]

Entertainment News

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന നവരസ ആന്തോളജിയുടെ റിലീസ് ഇന്ന്

  • 5th August 2021
  • 0 Comments

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നവരസ. മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ നിർമിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ റിലീസ് ചെയ്യും. ആഗോളതലത്തിൽ പത്തോളം രാജ്യങ്ങളിലായാണ് ചിത്രം റിലീസാകുന്നത്. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. കോവിഡ് മൂലം കഷ്ടപ്പെടുന്ന തമിഴ് സിനിമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ്ഫ്ലിക്സ് ഇത്തരം ഒരു ആന്തോളജി റിലീസ് ചെയുന്നത്. ട്രെയ്‌ലർ ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ മലയാള സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,അത് കൊണ്ട് തന്നെ […]

Kerala Local National

ലോക്ക് ഡൗൺ തുടരും പ്രഖ്യാപനം മെയ് 18 നു മുൻപ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : നാലാം ഘട്ട ലോക്ക് ഡൗൺ സൂചന നൽകി പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുക . മെയ് 18 നു മുൻപ് പ്രഖ്യാപനം എന്ന സൂചനയാണ് ഇന്ന് നൽകിയിരിക്കുന്നത്. അതോടൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ വിശദംശങ്ങൾ ധനകാര്യ മന്ത്രി അടുത്ത ദിവസം പ്രഖ്യാപിക്കും. രാജ്യത്തെ സാധാ ജന വിഭാഗങ്ങളായ ഓരോ തൊഴിലാളിക്കും കർഷകനും […]

Kerala News

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുമതി

കോഴിക്കോട്: മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഓരോ കടകളിലും ഒരേ സമയം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പോലീസിന് നല്‍കേണ്ടതും ഈ ഡിക്ലറേഷന്‍ സമര്‍പ്പിച്ച ശേഷം മാത്രം കട […]

error: Protected Content !!