കോടികൾ വേണ്ട; ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ച് പുകയില പരസ്യം ഉപേക്ഷിച്ച് യഷ്
കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യത്തിൽ നിന്ന് പിന്മാറി കന്നഡ താരം യഷ് . ഫാൻസിന്റെ താല്പര്യങ്ങളെ മാനിച്ചാണ് താരത്തിന്റെ പിന്മാറ്റം. ‘പാന്‍ മസാല പോലുളള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റെയും ഫോളോവേഴ്‌സിന്റെയും താല്‍പ്പര്യങ്ങളെ മാനിച്ച് യഷ് കോടികളുടെ പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ആരാധകര്‍ക്ക് ശരിയായ സന്ദേശമാണ് നല്‍കുന്നത്. നല്ല ബ്രാന്‍ഡുകള്‍ വാങ്ങുന്നതില്‍ നിങ്ങളുടെ സമയവും പണം ചെലവഴിക്കൂ’, എന്ന് യാഷിന്റെ ഏജന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ പാൻ മസാലക്കെതിരെ സംസാരിക്കുകയും […]