ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
ലോക റെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് ക്രോസ് ദിനാഘോഷ പരിപാടികള്‍ ബഹു. കോഴിക്കോട് മേയര്‍ ഡോക്ടര്‍ ബീന ഫിലിപ് കോഴിക്കോട് പി വി എസ് ആശുപത്രി ഹാളില്‍ ഉദ്ഘാടനം ചെയ്തു. യുദ്ധമോ യുദ്ധസമാന സാഹചര്യമോ നേരിടേണ്ടി വന്നിട്ടില്ലാത്ത കേരളത്തില്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഏറെ ഗുണപ്രദമാവുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് പ്രസ്ഥാവിച്ചു. കോവിഡ് രോഗികളുടെ മൃതദേഹം […]
