National News

കനത്ത മഴ തുടരുന്നു;മുംബൈയില്‍ റെഡ് അലര്‍ട്ട്

  • 27th July 2023
  • 0 Comments

നഗരത്തിലും സമീപ പ്രദേശത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുബൈയിൽ റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച തീവ്രമഴ മുതല്‍ അതിതീവ്രമഴ വരെ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ക്കൂടിയാണ് ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ ജൂലായില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായിരുന്നു ബുധനാഴ്ച. 1557.8 മില്ലിമീറ്റര്‍ മഴയായിരുന്നു കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇതിനുമുന്‍പ് ജൂലായിയില്‍ ഏറ്റവും കൂടിയ മഴ ലഭിച്ചത് 2020-ൽ ആയിരുന്നു. 2005 ജൂലായ് 26-ന് മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ 18-ാം വാര്‍ഷികമായിരുന്നു ബുധനാഴ്ച. കനത്തമഴ നഗരവാസികളെ ഒരിക്കല്‍കൂടി ആ നടുക്കുന്ന […]

error: Protected Content !!