Kerala News

റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് രണ്ടാഴ്ച; ആശങ്കയിൽ കുടുംബം

  • 7th September 2023
  • 0 Comments

കോഴിക്കോട്ടു നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ മാസം 21 നാണ് കാണാതായത്.കോഴിക്കോട്ടെ അപാർട്‍മെൻറിൽ നിന്ന് പതിവ് പോലെ ഓഫീസിലേക്ക് പോയതാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂർ. പിന്നീട് ഇവിടെ നിന്നിറങ്ങിയ മുഹമ്മദിനെ കുറിച്ച് യാതൊരു വിവരവുമില്ല, തൊട്ടടുത്ത ദിവസം രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആയി. തലക്കുളത്തൂർ ഭാഗത്താണ് അവസാനം ടവർ ലൊക്കേഷൻ കാണിച്ചത്. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകൾ പോകാറുണ്ടെങ്കിലും […]

error: Protected Content !!