Kerala

കുട്ടനാട്ടിൽ തോമസ്‌ കെ തോമസ് എൻ സി പി സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

  • 5th September 2020
  • 0 Comments

തിരുവനന്തപുരം: എംഎൽഎ ആയിരുന്ന തോമസ്‌ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൻസിപിയുടെ തോമസ്‌ കെ തോമസ് ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്നും നേതാക്കളായ എ കെ ശശീന്ദ്രനും മാണി സി കാപ്പനും അറിയിച്ചു. ഔദ്യോഗികമായി സ്‌ഥാനാർത്ഥി പ്രഖ്യാപനം എൽഡിഎഫിന്റെ അംഗീകാരം ലഭിച്ചശേഷമെന്ന് ശശീന്ദ്രൻ അറിയിച്ചു. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥി ആകണമെന്ന പൊതു ധാരണ എൻസിപിയിലുണ്ടെന്നും […]

error: Protected Content !!