National News

നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ; വളര്‍ച്ചാ പ്രതീക്ഷ 9.5 ശതമാനം തന്നെ

  • 8th December 2021
  • 0 Comments

തുടര്‍ച്ചയായി ഒമ്പതാംതവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉള്‍ക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. വളര്‍ച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനില്‍ക്കെ ഇത്തവണമുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആര്‍ബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക […]

Kerala News

സഹകരണ ബാങ്കിനെ ആര്‍ബിഐക്ക് കീഴിലാക്കാന്‍ നീക്കവുമായി കേന്ദ്രം; നിയമനത്തിലും തെരഞ്ഞെടുപ്പിനും പിടിവീഴും

  • 4th January 2021
  • 0 Comments

സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ ബാധകമാകുമെന്ന വിജ്ഞാപനം കേന്ദ്രധനമന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രം കൊണ്ടുവരാനിരിക്കുന്നതെന്നാണ് സൂചന. സഹകരണ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിലൂടെ കൂടുതല്‍ തിരിച്ചടിയാവുക കേരള ബാങ്കിനാവും. ബാങ്കിങ് നിയന്ത്രണളിലെ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാവും. ബാങ്ക് ഭരണസമിതിയുടെ കാലയളവിലെ മാറ്റം, സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം, ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും […]

വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; കണക്കുകളുമായി ആർ.ബി.ഐ

  • 12th November 2020
  • 0 Comments

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന്​ ആർ.ബി.ഐ. സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തി​െൻറ ഇടിവുണ്ടാവുമെന്ന കണക്കുകൾ പുറത്ത്​ വന്നതോടെയാണ്​ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന്​ ആർ.ബി.ഐ വ്യക്​തമാക്കിയത്​. ഏപ്രിൽ-ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദത്തിൽ 23 ശതമാനത്തി​െൻറ ഇടിവാണ്​ ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്​.ആർ.ബി.ഐയുടെ ഡെപ്യൂട്ടി ഗവർണറായ മൈക്കിൾ പാത്ര ഉൾപ്പെടുന്ന സാമ്പത്തികശാസ്​ത്രജ്ഞർ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. വിൽപന കുറഞ്ഞ​പ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ്​ ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്​തമാക്കുന്നു. അതേസമയം, വാഹന വിൽപനയിലെ […]

National

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

  • 7th September 2019
  • 0 Comments

ദല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമെന്ന് ആര്‍ബിഐ. ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെണാണ് ആര്‍.ബി.ഐ റിപ്പോര്‍ട്ട്.. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 മാര്‍ച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വര്‍ഷക്കാലം ഇതില്‍ വലിയ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് 73 […]

error: Protected Content !!