National

ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്

  • 12th July 2020
  • 0 Comments

മുംബെെ: പ്രശസ്ത സിനിമ നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുപേരുടെയും ആന്റിജൻ പരിശോധന നെ​ഗറ്റീവായിരുന്നുവെങ്കിലും സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു

error: Protected Content !!