Entertainment News

സിനിമ വൻ പരാജയം;അടുത്ത ചിത്രത്തിൽ പ്രതിഫലം വേണ്ടെന്ന് രവിതേജ

  • 3rd August 2022
  • 0 Comments

ഏറ്റവും പുതിയ ചിത്രം പരാജയപ്പെട്ടതോടെ നിര്‍മാതാവിന്‍റെ ബാധ്യത നികത്താന്‍ അടുത്ത സിനിമ പ്രതിഫലമില്ലാതെ ചെയ്യാമെന്ന് തെലുങ്ക് സൂപ്പര്‍ താരം രവിതേജ.തുടര്‍ച്ചയായ സിനിമകളുടെ പരാജയം മൂലം നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ച സാഹചര്യത്തിലാണ് രവി തേജയുടെ തീരുമാനം.രാമറാവു ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് സുധാകര്‍ ചെറുകുറിക്കാണ് രവിതേജ ഉറപ്പുനല്‍കിയത്. ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം രാമറാവു ഓണ്‍ ഡ്യൂട്ടിരവിതേജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് മാറിയത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിനായി വന്‍ തുകയാണ് […]

error: Protected Content !!