ഇടിക്കൂട്ടിൽ വെള്ളിത്തിളക്കം
ഇടിക്കൂട്ടിൽ ഇന്ത്യക്ക് വെള്ളിത്തിളക്കം . ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് വെള്ളി മെഡൽ . റഷ്യൻ താരം സൗർ ഉഗുയേവിനോട് അവസാനം വരെ പോരാടിയാണ് രവി കുമാർ കീഴടങ്ങിയത്. രണ്ട് തവണ ലോക ചാമ്പ്യനായ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി മുന്നിലെത്തിയെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി […]
