ആനാട് ശശിയുടെ ആത്മഹത്യ: മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി
മുന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരാതി. നെടുമങ്ങാട് ആത്മഹത്യ ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശിയുടെ മരണത്തില്‍ പാലോട് രാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. സഹകരണ സംഘത്തിന്റെ ആത്മഹത്യ ചെയ്ത് മുന്‍ പ്രസി. മോഹനന്‍ നായര്‍ മുന്‍പ് പാലേട് രവിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ഇതുകൂടാതെ നെടുമങ്ങാട് ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫയര്‍ സഹകരണസംഘം എന്ന […]


