National News

സ്റ്റേഷനിൽ സൂക്ഷിച്ച 500 കിലോയിലധികം കഞ്ചാവ് എലി തിന്നു;തെളിവ് ഹാജരാക്കാന്‍ കോടതി

  • 24th November 2022
  • 0 Comments

പൊലീസ് സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കഴിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ.നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്ന് ഉത്തർ‌ പ്രദേശ് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു.രണ്ട് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവാണ് എലികൾ നശിപ്പിച്ച് തീർത്തത് എന്നാണ് പൊലീസ് പറയുന്നത്. മഥുര ജില്ലയിലെ ഹൈവേ, ഷെർ​ഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്.ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന […]

error: Protected Content !!