National News

ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചു; യുവാവും ഭാര്യയും അറസ്റ്റിൽ

  • 18th March 2023
  • 0 Comments

ഒഡീഷയിലെ നബരംഗ്പൂർജില്ലയിൽ ഗർഭിണിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവും ഭാര്യയും അറസ്റ്റിൽ. ഭാര്യയുടെ അറിവോടെ അയൽവാസിയും ബന്ധുവുമായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ ഭാര്യ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒഡീഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്.ആശുപത്രിയിലേക്ക് പോകാൻ എളുപ്പത്തിലാണ് ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്‍റെ വീട്ടിലെത്തിയത്. ആശാ വർക്കാറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി […]

National News

രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധ ശിക്ഷ വിധിച്ച് പൂനെയിലെ അതിവേഗ കോടതി

  • 3rd March 2022
  • 0 Comments

രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കലുങ്കില്‍ തള്ളിയ 38കാരന് വധശിക്ഷ വിധിച്ച് പൂനെയിലെ അതിവേഗ കോടതി. പോക്സോ കോടതിയാണ് സഞ്ജയ് കട്കര്‍എന്ന 38 കാരനെ തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. 2021 ഫെബ്രുവരി 15നാണ് കുട്ടിയെ കാണാതായത്. വീടിന് മുന്‍വശത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് ഇയാള് തട്ടിക്കൊണ്ട് പോയത് കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസുകാരുടെ അന്വേഷണത്തിൽ നിർണായകമായി മൊഴി നൽകിയ റിക്ഷ ഡ്രൈവർ […]

Kerala

നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

  • 24th July 2020
  • 0 Comments

കാസര്‍ഗോഡ് : നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കർണാടക മടിക്കേരിയിൽ പെൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഇതോടെ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായി. നേരത്തെ മദ്രസ അധ്യാപകനായ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഉള്ളവരാണ് പിടിയിലായത്. നിലവില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനി രണ്ടുപേര്‍ കൂടി പിടിയിൽ അകാണാനുണ്ടെന്നാണ് ലഭ്യമാകുന്ന വിവിവരം. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം […]

error: Protected Content !!