Kerala

12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

  • 5th January 2024
  • 0 Comments

മൂന്നാര്‍: മൂന്നാറില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ് ചെയ്തത്.സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. […]

Kerala

12വയസുകാരിയെ കാട്ടില്‍ കൊണ്ടുപോയി ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

  • 1st January 2024
  • 0 Comments

മൂന്നാര്‍: ചിട്ടിവാര എസ്റ്റേറ്റില്‍ പന്ത്രണ്ടുവയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി പീഡിപ്പിച്ചു. പ്രതി ജാര്‍ഖണ്ഡ് സ്വദേശി സെലനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സമീപത്തെ കാട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ വീട്ടുകാര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kerala

നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം; 88 കാരന്‍ അറസ്റ്റില്‍

  • 28th December 2023
  • 0 Comments

തിരുവനന്തപുരം: നാലും ഏഴും വയസ്സുള്ള സഹോദരിമാര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. വര്‍ക്കല പാളയംകുന്ന് സ്വദേശി വാസുദേവന്‍ (88) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ അവരുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. കൗണ്‍സിലിങ്ങിനിടെ ഇളയ കുട്ടിയാണ് ചൂഷണം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ വിഭാഗം അയിരൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

Kerala

3 വയസുകാരിയെ പീഡിപ്പിച്ച 77കാരന്‍ കന്തസ്വാമിയെ റിമാന്റ് ചെയ്തു

  • 28th December 2023
  • 0 Comments

പാലക്കാട്: കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരന്‍ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയില്‍ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുളള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്.മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലര്‍ച്ചെ രക്ഷിതാക്കളുടെ കണ്ണ് […]

Kerala

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് നേരെ പീഡനശ്രമം; 60 കാരന്‍ പിടിയില്‍

  • 28th December 2023
  • 0 Comments

മലപ്പുറം: കൊളത്തൂരില്‍ ശബരിമലക്ക് പോയ എട്ടുവയസുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ പൊലീസ് പിടികൂടി. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്തു. ഈ സമയത്താണ് വാഹനത്തിലുണ്ടായ 60 വയസുകാരനായ സംഘത്തിലുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയുടെ സ്വകാര്യ […]

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

  • 18th December 2023
  • 0 Comments

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തണ്ണീര്‍പന്തലിനടുത്തെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത വയനാട് ജില്ലയിലെ കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം ശുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ വിസ്തരിക്കുകയും […]

National

ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി; ഒരാള്‍ പിടിയില്‍

  • 16th December 2023
  • 0 Comments

ലഖ്‌നോ: ബസില്‍ വെച്ച് ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പൂരിലേക്ക് യാത്രതിരിച്ച ബസില്‍വെച്ചാണ് 20കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി കാബിനില്‍ ഇരുന്നാണ് യാത്ര ചെയ്തത്. യാത്രക്കിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തിച്ച യാത്രക്കാരാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. ഡിസംബര്‍ ഒമ്പതാം തീയതിക്കും 10ാം തീയതിക്കും ഇടയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ആരിഫ്, ലളിത് എന്നിവരാണ് ബലാത്സംഗത്തിന് പിന്നിലെന്നും ഇതില്‍ ആരിഫിനെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇയാളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ലളിതിനായുള്ള തെരച്ചില്‍ […]

Kerala

3 വയസ് മുതല്‍ പീഡനം; കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്ന് ആദ്യം കരുതി; അന്വേഷണത്തില്‍ കൊലപ്പെടുത്തിയെന്ന് മനസിലായി; വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്

  • 14th December 2023
  • 0 Comments

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ […]

National

50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ കുഴിച്ചിട്ടു; മൂന്ന് പേര്‍ പിടിയില്‍

  • 8th December 2023
  • 0 Comments

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ചഞ്ചൗഡ മേഖലയില്‍ 50 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ നസിറാബാദ് സ്വദേശിയായ മധ്യവയസ്‌കയാണ് മരിച്ചത്. കടം വാങ്ങിയ തുക തിരിച്ചുവാങ്ങാന്‍ എത്തിയ സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുതാലിയ പ്രദേശത്തുള്ള ചിലര്‍ സ്ത്രീയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കിയിരുന്നില്ല. ഈ പണം തിരിച്ചുവാങ്ങാന്‍ വേണ്ടിയാണ് അവര്‍ അവിടെയെത്തിയത്. പ്രതികളിലൊരാള്‍ സ്ത്രീയെ സംഭവം നടന്ന ടെലി ഗ്രാമത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്ന് […]

Kerala News

കുട്ടികളോട് ലൈംഗികാതിക്രമം; എല്‍ പി സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍

  • 6th December 2023
  • 0 Comments

അഞ്ചല്‍: കൊല്ലം ഏരൂരില്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ […]

error: Protected Content !!