‘ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെ’ ; സ്ഥാനാര്‍ത്ഥിക്കെതിരെ വെളിപ്പെടുത്തലുമായി അമീഷ പട്ടേല്‍

  • 29th October 2020
  • 0 Comments

എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് നടിയുടെ ആരോപണം. ദു:സ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും അതിലുപരി ജീവന്‍ രക്ഷിക്കുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി […]

Kerala

ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയ്ക്ക് ലഹരി മരുന്ന് നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കി. മീററ്റിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

News

ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് യുവതി മരണപ്പെട്ടു

  • 29th September 2020
  • 0 Comments

ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ 19 കാരി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെൺകുട്ടിയെ സെപ്റ്റംബര്‍ 14 ന് യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്‌പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. […]

News

സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം പ്രതി ഒളിവിൽ

  • 17th September 2020
  • 0 Comments

കോഴിക്കോട് : സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം. കുന്ദമംഗലം ചെത്ത്ക്കടവ് മിനി ഇൻഡ്രസ്റ്റീസിന് സമീപം കുറുങ്ങോട്ട് സ്വദേശി ജിതേഷിനെതിരെയാണ് ബന്ധുവും സുഹൃത്തുമായ വ്യക്തിയും കുടുംബവും ചേർന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. സുഹൃത്തിനെ തിരഞ്ഞു വീട്ടിൽ എത്തിയ ജിതേഷിനോട് സുഹൃത്തിന്റെ ‘അമ്മ മകനിവിടില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലെന്ന് ബോധ്യമായ ഇയാൾ വയോധികയെ മാനഭംഗപെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ ജിതേഷ് ഒളിവിലാണെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. നേരത്തെയും ഇയാൾ ചില ക്രിമിനൽ കേസുകളിലും പ്രതിയാണെന്നാണ് വിവരം. […]

Trending

പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അന്വേഷണം ഉത്തർപ്രദേശിലേക്ക്

കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്. കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കും.ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര […]

News

വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം : പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

മു​ക്കം: മു​ത്തേ​രി​യി​ൽ ഹോ​ട്ട​ൽ ജോ​ലി​ക്കാ​രി​യാ​യ വ​യോ​ധി​ക ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നും ക​വ​ർ​ച്ച​ക്കു​മി​ര​യാ​യ കേ​സി​ൽ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വ​യോ​ധി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ റോ​ഡി​ന് മ​റു​വ​ശ​ത്തു​ള്ള പ​റ​മ്പി​ൽ നി​ന്നും കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ണ്ട​യാ​ട് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ട​യാ​ട് നി​ന്ന് കെ​എ​ൽ​ഡി 8185 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് […]

Kerala

മുക്കത്ത് വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ മുജീബ് റഹ്മാനെന്ന കൊടും ക്രിമിനലിനെ പോലീസ് വലയിലാക്കിയതിങ്ങനെ

  • 17th July 2020
  • 0 Comments

കോഴിക്കോട് : മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസിന് പിടി കൂടാൻ സാധ്യമാക്കിയത് ജാഗ്രതയോടെ കൂടിയുള്ള അന്വേഷണം. ജൂലൈ 2 നാണ് വീട്ടിൽ നിന്നും ഹോട്ടൽ ജോലിക്ക് വേണ്ടി ഓമശ്ശേരിയ്ക്ക് പോകുകയായിരുന്ന മുത്തേരി സ്വദേശിനി അക്രമത്തിന് ഇരയാക്കപ്പെട്ടത്‌. മുത്തേരിയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇവരെ ബോധരഹിതയാക്കി മോഷണം നടത്തി എന്ന രീതിയിലായിരുന്നു ആദ്യം കേസെടുത്തത്. പരിക്കുകളോടെ മണാശ്ശേരി കെ എം സി ടി യിൽ പ്രവേശിപ്പിച്ച വയോധികയ്ക്ക് ആദ്യം കൃത്യമായ […]

Trending

മുക്കത്ത് ബോധരഹിതയാക്കി ‘പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ

  • 17th July 2020
  • 0 Comments

കോഴിക്കോട് : മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 ) പോലീസ് പിടിയിലായത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഓമശ്ശേരിയിൽ വെച്ചാണ് പിടികൂടിയതെന്നാണ് ലഭ്യമാകുന്ന വിവരം. താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, അന്വേഷണം നടത്തിയ മുക്കം സി ഐ ഷിജു ബി കെയുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങളാണ് പ്രതിയെ പിടികൂടിയത് . ജൂലൈ […]

Kerala

കണ്ണൂരിൽ ഇതര സംസ്ഥാനക്കാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പിടിയിൽ

  • 19th June 2020
  • 0 Comments

കണ്ണൂർ: തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് കൂവ്വക്കാട്ടിൽ നാരായണനെ പോലീസ് പിടികൂടിയത്. ഇയാൾ ഗുരുവായൂരിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് പിന്തുടർന്ന് പിടി കൂടുകയായിരുന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയായ ആസാം സ്വദേശിയാണ് ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് പ്രതി.

National

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ വെടിവെച്ച് കൊന്നു

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന നാല് പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് […]

error: Protected Content !!