പതിനാലുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ഗിരീഷ്കുറ്റക്കാരനെന്നു കണ്ടെത്തി. ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിൽ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നേരത്തെ മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ കേസില്‍ ഗിരീഷ് ഇപ്പോള്‍ ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഗിരീഷ് മാനസിക പ്രശ്നങ്ങള്‍ക്ക് […]








