National

സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി അറിഞ്ഞത് കൊണ്ട്

  • 4th December 2023
  • 0 Comments

ഒഡീഷയില്‍ സഹോദരനും 4 സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യുവാവിന് സഹോദരഭാര്യയുമായുള്ള ബന്ധം പെണ്‍കുട്ടി കണ്ടെത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ നവംബര്‍ മൂന്നിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിന് ഭാര്യാസഹോദരനുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി കണ്ടെത്തി. ബന്ധം അവസാനിപ്പിക്കണമെന്നും തുടര്‍ന്നാല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും സഹോദരി യുവാവിന് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പ്രതി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗം-കൊലപാതകം ആസൂത്രണം ചെയ്തത്. 25 […]

Kerala News

ഏഴു വയസുകാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

  • 4th December 2023
  • 0 Comments

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Kerala Local

ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 84 വര്‍ഷം കഠിനതടവും പിഴയും

  • 1st December 2023
  • 0 Comments

കുന്ദമംഗലം : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 84 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുന്ദമംഗലം ചേരിഞ്ചാല്‍ വെള്ളാരംകുന്ന് അബ്ദുല്‍ ഗഫൂര്‍ (44) പോക്‌സോ കേസിലാണ് ജഡ്ജി കെ പ്രിയ ശിക്ഷ വിധിച്ചത്.പിഴ തുക അതിജീവിതക്ക് നല്‍കണം. 2021 മെയില്‍ പീഡനം നടന്നത് കുന്ദമംഗലം പോലീസ് എടുത്ത കേസ് സി ഐ യൂസഫ് നടത്തറമ്മലിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ വിഷ്ണുപ്രസാദ്,സുജിത് കുമാര്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 21 […]

National

13കാരിയെ തട്ടികൊണ്ടുപോയി; കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്ന് പൊലീസ്; സംഭവത്തില്‍ 19കാരന്‍ പിടിയില്‍

  • 28th November 2023
  • 0 Comments

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ബല്ലിയയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടപോയ കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാര്‍ സ്റ്റേഷനിലെ പൊലീസാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. നവംബര്‍ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മണിയാര്‍ സ്റ്റേഷന്‍ ഓഫീസര്‍ മന്റോഷ് സിങ് പറഞ്ഞു. തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം […]

National

ഫേസ്ബുക്കിലൂടെ സൗഹൃദം; 17 കാരിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലംത്സംഗം ചെയ്തു

  • 28th November 2023
  • 0 Comments

ഗ്വാളിയോര്‍: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നവംബര്‍ ഇരുപത്തിയൊന്നിനാണ് സംഭവം. പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് നിരഞ്ജന്‍ ശര്‍മ്മ പറഞ്ഞു. പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പ്രതികളിലൊരാളുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായത്. കഴിഞ്ഞ ചൊവ്വാഴ്ച യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലാത്സംഗം ചെയ്യുകയും […]

Kerala

കോഴിക്കോട് പീഡനക്കേസിൽ നിന്ന് പ്രവാസി വ്യവസായിയെ ഒഴിവാക്കാൻ ഡിവൈഎസ്പിക്ക് റിസോർട്ട് നൽകി; ശബ്ദരേഖ പുറത്ത്

  • 4th August 2023
  • 0 Comments

കോഴിക്കോട്∙ മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യഥാർഥ പ്രതിയെ മാറ്റിയെന്ന ആരോപണം ശക്തമാകുന്നതിനിടെ ഇതു ശരിവയ്ക്കുന്ന പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ ശബ്ദരേഖ പുറത്ത്. പോക്സോ കേസിൽ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നാണ് രണ്ടാനച്ഛന്‍റെ വെളിപ്പെടുത്തല്‍. മുൻ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകിയെന്നും ശബ്ദരേഖയില്‍ പറയുന്നു. പോക്സോ കേസില്‍ മൊഴി മാറ്റാൻ വലിയ വീട് വാഗ്ദാനം നൽകിയെന്നും പെണ്‍കുട്ടിയുടെ രണ്ടാനച്ഛൻ ആരോപിക്കുന്നു. എന്നാല്‍ പിന്നീടു നൽകിയത് ഒരു ചെറിയ വീടാണെന്നും മാസം […]

Kerala Local News

മലപ്പുറത്ത് പതിനാലുകാരി ഗർഭിണി; സഹോദരനും ബന്ധുവും അറസ്റ്റിൽ

  • 17th July 2023
  • 0 Comments

മലപ്പുറം: മങ്കടയിൽ പതിനാലുകാരിയെ സഹോദരങ്ങൾ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പൊലീസ് പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചൈൽഡ്‌ലൈനിനു മുന്നിൽ […]

Kerala News

ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം; യുവതി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി അറസ്റ്റിൽ

  • 26th June 2023
  • 0 Comments

തിരുവനന്തപുരത്ത് യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. പ്രതി യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ. പ്രതിയും യുവതിയും മുൻപ് […]

Kerala

മലപ്പുറത്ത് ഹോമത്തിനായി വീട്ടിലെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ പൂജാരി അറസ്റ്റിൽ

പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിൽ എത്തിയത്.

National News

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 81 കാരൻ പിടിൽ

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ യിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 81 കാരൻ പിടിൽ. ബങ്കിം ചന്ദ്ര റോയ് എന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഗജോൾ പ്രദേശത്തിന് സമീപം പെൺകുട്ടി വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ബങ്കിം ചന്ദ്ര റോയ് പെൺകുട്ടിയെ ചോക്ലേറ്റ് കാട്ടി വശീകരിച്ച ശേഷം, അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ […]

error: Protected Content !!