Kerala

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

  • 6th February 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസ് ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. പോക്സോ കേസില്‍ മൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

National

വനിതാ ഡി ജെയെ നിരന്തരം ബലാത്സംഗം ചെയ്തു; 35 കാരനായ മാനേജര്‍ അറസ്റ്റില്‍

  • 2nd December 2023
  • 0 Comments

മുംബൈ: മെക്‌സിക്കന്‍ സ്വദേശിനിയായ 31 കാരിയായ വനിതാ ഡിസ്‌ക് ജോക്കി (ഡി.ജെ)യെ നിരന്തരം ബലാത്സംഗം ചെയ്ത് 31കാരനായ മാനേജര്‍. ഇരയായ യുവതി കഴിഞ്ഞയാഴ്ച നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു. 2019 മുതല്‍ പല സ്ഥലങ്ങളിലെത്തിച്ച് ഇയാള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. നിലവില്‍ മുംബൈയില്‍ താമസിക്കുന്ന യുവതി 2017ല്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായ ശേഷം, 2019 ജൂലൈയില്‍ പ്രതി ഇയാളുടെ വീട്ടില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അതിനു ശേഷം പലതവണ […]

error: Protected Content !!