‘ഇതാണു സാധനം’; ദീപാവലി ദിനത്തില്‍ മമ്തയുടെ ‘ലോകമേ’

  • 14th November 2020
  • 0 Comments

ദീപാവലി ദിനത്തില്‍ പുതിയ മ്യൂസിക് വീഡിയോയുമായി മമ്ത മോഹന്‍ദാസ്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആര്‍.ജെ ഏകലവ്യന്റെ ‘ലോകമേ’ എന്നു തുടങ്ങുന്ന ഗാനം അതേപേരില്‍ തന്നെയാണ് മ്യൂസിക് വീഡീയോ ആയി പുറത്തിറക്കുന്നത്. മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്ത മോഹന്‍ദാസും നോയല്‍ ബെന്നും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ മ്യൂസിക് വീഡിയോ ബാനി ചന്ദ്ര ബാബു ആണ് സംവിധാനം ചെയ്യുന്നത്. റാപ്പ്, ഹിപ്പ് ഹോപ്പ് കാറ്റഗറിയില്‍ മ്യൂസിക് 247ഇന്‍ ന്റെ ഒഫീഷ്യല്‍ പേജിലൂടെ പകല്‍ 11 മണിക്കാണ് വീഡിയോ […]

error: Protected Content !!