ഫോട്ടോഷൂട്ട് വിവാദം;പ്രചരിക്കുന്ന തന്റെ ഒരു നഗ്നചിത്രം മോർഫ് ചെയ്തെന്ന് രൺവീർസിങ്,പരിശോധന
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ ഒരു നഗ്നചിത്രം മോർഫ് ചെയ്തെന്ന് രൺവീർസിങ്. ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്‍വീര്‍ നൽകിയ മൊഴിയിലാണ് സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് രണ്‍വീര്‍ പറഞ്ഞത്.കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. ഇത് ജൂലൈ 21 ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയത് തുടർന്ന് എഫ്ഐആർ റജിസ്റ്റര്‍ […]